Telegram
Recent public posts from this Telegram channel.
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 179 ദിവസത്തേക്കാണ് നിയമനം. 18 നും 45 നും ഇടയിൽ പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു / തത്തുല്യം. കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം. മലയാളം ടൈപ്പിംഗ് അഭികാമ്യം. സർക്കാർ ഓഫീസുകളിൽ ക്ലറിക്കൽ തസ്തികയിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ, ഇ-ഓഫീസ് / ഇ-ഗ്രാന്റ്‌സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളവർ എന്നിവർക്ക് മുൻഗണന. അവസാന തീയതി സെപ്റ്റംബർ 30 വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 0471 2727379 ഇ-മെയിൽ: bcddkerala@gmail.com
കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിദിനം 750 രൂപ വേതനം ലഭിക്കും. പത്താം ക്ലാസ് പാസ്സായ, 2026 ജനുവരി ഒന്നിന് 30 വയസ്സ് പൂർത്തിയായതും 45 വയസ്സ് കവിയാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കുഴൽമന്ദം ബ്ലോക്കിന് കീഴിലെ കണ്ണാടി, കുത്തന്നൂർ, തേങ്കുറുശ്ശി, മാത്തൂർ, പെരുങ്ങോട്ടു കുറുശ്ശി, കുഴൽമന്ദം, കോട്ടായി പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അവസരം.
താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ അഞ്ചിന് (ശനിയാഴ്ച) രാവിലെ 10-ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04922 274350.
🔔 ഇന്ന് (26 ജൂലായ് 2026 )നടന്ന പരീക്ഷയുടെ ആന്‍സര്‍ കീ ഡൗണ്‍ലോഡ് ചെയ്യാനും മാർക്ക് പരിശോധിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
🔗https://link.jobsinmalayalam.in/cochin-ld-clerk-answer-key-2026

⏩പരീക്ഷ എഴുതിയ കൂട്ടുകാർക്കായി ഈ മെസ്സേജ് ഷെയർ ചെയ്യൂ! 👍
The official UPSC National Defence Academy & Naval Academy (I) Exam 2026 notification has been released!
This is a golden opportunity for eligible candidates to join the Indian Army, Navy, and Air Force. ✨
📌 Exam Date: 12th April 2026
📅 Application Window: 10th – 30th December 2025
📍 Vacancies & detailed eligibility, syllabus, exam pattern, age limit and how to apply online are included.
🔗 Click here to get complete details and apply:
👉 https://link.jobsinmalayalam.in/nda-exam-2026
👉 https://link.jobsinmalayalam.in/upsc-nda-2026
Don’t miss your chance to serve the nation! 🇮🇳✍️
🛕 ശബരിമല ക്ഷേത്രത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
🛕 മണ്ഡല–മകരവിളക്ക് സീസണിൽ ജോലി ചെയ്യാൻ മികച്ച അവസരം!
🔹 ദിവസ വേതനം: ₹900/-
🔹 ഭക്ഷണവും താമസവും സൗജന്യം
🔹 താൽക്കാലിക നിയമനം
👉 ഇന്ന് തന്നെ അപേക്ഷിക്കൂ:
🔗 https://link.jobsinmalayalam.in/sabarimala-security-2025
🔗 https://link.jobsinmalayalam.in/sabarimala-guard-2025
🙏 ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ..
🖥️ 28 vacancies: Technical Assistant (16) & Data Entry Operator (12)
🎓 Qualification: Any Graduate / Diploma
📅 Apply online between 17 Nov – 16 Dec 2025
💰 Salary: ₹22,240 - ₹30,000 per month
🔗 More details & apply here: https://link.jobsinmalayalam.in/kerala-hc-deo-2025
300 daily wage vacancies announced at Sabarimala, Pampa & Nilakkal!
🔸 Eligibility: Hindu Male Candidates
🔸 Age: 18–67
🔸 Salary: ₹650/day
🔸 Last Date: 26 Nov 2025
📄 Official Notification & Details: https://link.jobsinmalayalam.in/sabarimala-daily-wage-2025-new
🔔 കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
🔔 പത്താം ക്ലാസ് ജയം/എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം
🔔 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/kczma-driver-oa-2025

🔔 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 30
🔔 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
♦️ ശബരിമലയിലെ 2025-26 ഉത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ, നിലക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ 24x7 എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ (EOCs) 21 ഇ.ഒ.സി ടെക്നിക്കൽ എക്സ്പെർട്ട് ഒഴിവ്.
♦️ ഫ്രഷേഴ്‌സിനും അപേക്ഷിക്കാം
♦️ ശമ്പളം: ദിവസം 1000 രൂപ
♦️ യോഗ്യത : ഐ.ടി.ഐ./ഡിപ്ലോമ/ബിരുദം/പി.ജി.
♦️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/sabarimala-tech-expert-2025

♦️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 സെപ്റ്റംബർ 20
♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
▪️ തിടപ്പള്ളി ശാന്തി,
▪️ കീഴ്ശാന്തി,
▪️ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,
▪️ പ്ലംബർ തുടങ്ങി തസ്തികകളിലാണ് അവസരം
🕉️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/attukal-temple-job-2025

🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🕉️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
🕉️ തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
🕉️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/cochin-devaswom-board-clerk-job-2025

🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഓഗസ്റ്റ് 26
🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🖥️ കേരള സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.
🖥️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
🖥️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 10
🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/KSCSEB-DEO-2025
🔗 https://link.jobsinmalayalam.in/KSCSEB-DEO-2025
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🕉️ ഗുരുവായൂർ ദേവസ്വത്തിൽ 38 തസ്തികകളിലായി 424 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
🕉️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
🕉️ ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്കാണ് അവസരം
🕉️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 12
🕉️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/KDRB-Guruvayur-Jobs-2025
🔗 https://link.jobsinmalayalam.in/KDRB-Guruvayur-Jobs-2025
🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/H6S2tiFsPOd18NHiW4LbZu
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
♦️ സ്പൈസസ് ബോർഡിന്റെ കൊച്ചി ഹെഡ് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റിന്റെ 3 ഒഴിവ്
♦️ ശമ്പളം : 25,000 രൂപ
♦️ എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
♦️വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/spices-board-OA-jobs-2025

♦️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 മെയ് 02
♦️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🖥️ കലാമണ്ഡലം കല്പിത സർവകലാശാലയിൽ ലൈബ്രറി കംപ്യൂട്ടറൈസേഷന്റെ ഭാഗമായി ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്.
🖥️ പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം.
🖥️ ഇന്റർവ്യൂ : 2025 ഏപ്രിൽ 24-ന്
🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/DEO-Kalamandalam-2025

🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🧑🏻🍳 ശമ്പളം: ₹18,390 പ്രതിമാസം
🧑🏻🍳 പരീക്ഷയില്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം.
🧑🏻🍳 ഇന്റർവ്യൂ : 2025 ഏപ്രിൽ 22-ന്
🧑🏻🍳 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/Supplyco-Job-2025

🧑🏻🍳 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🖥️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം
🖥️ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
🖥️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 28
🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/NSD-Jobs-2025
🔗 https://link.jobsinmalayalam.in/NSD-Jobs-2025
🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🆕 വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക/സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
▪️ഡേറ്റ എൻട്രി ഓപ്പറേറ്റർ,
▪️സെക്യൂരിറ്റി ഗാർഡ്,
▪️ലാബ് ടെക്‌നിഷ്യൻ,
▪️അക്കൗണ്ടന്റ്,
▪️പാലിയേറ്റീവ് നഴ്സ്,
▪️വീഡിയോ എഡിറ്റർ,
▪️ട്രസ്റ്റി,
▪️അപ്രന്റീസ് ട്രെയിനി തുടങ്ങി തസ്തികകളിലാണ് നിയമനം
🆕 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/latest-kerala-jobs

🆕 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://www.whatsapp.com/channel/0029Va5pf0nDZ4LapX3RMU07
© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🧹 സ്വീപ്പർ തസ്തികയിലാണ് അവസരം
🧹 തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
🧹 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/SCOLE-Kerala-Job-2025

🧹 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 15
🧹 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക