Home › Groups › 📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚
📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 Telegram
Telegram Channel
✈ Telegram Channel 🌐 Public

📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 - Telegram Channel

Open ↗
★★★★★ 0.0 (0 ratings)
👁 10 views ↗ 1 joins ★ 0.00 (0)
About this telegram channel
നമ്മൾ എന്താവുമെന്നുള്ളത് നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. 👉പഠനസംബന്ധമായ എല്ലാത്തരം അറിവുകളും(psc)ഇവിടെ ലഭിക്കുന്നതാണ് 👉ജോലി ഒഴിവുകളെ കുറിച്ചറിയാൻ @pscjolikal എന്ന ചാനലിൽ ജോയിൻ ചെയ്യൂ 👉ഹിന്ദു പുരാണങ്ങളെ കുറിച്ചറിയാൻ @puranamhindhu 👉ഷെയർ ചെയ്യൂ

Subscribers growth

Daily audience history recorded by Telegram tracking.

4,746
Current subscribers
Telegram Channel

Recent public posts from this Telegram channel.

4.7K Subscribers
23 Jul 2026 Latest post
Click here to fetch the latest public posts from Telegram.
നമസ്തേ.... 🙏

ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിന്റെ എൻട്രി ഗ്രൂപ്പിലേയ്ക്ക് സ്വാഗതം ചെയ്യുന്നു

താഴെ ഉള്ള ലിങ്കിൽ കൂടി ജോയിൻ ചെയ്തതിന് ശേഷം വെയിറ്റ് ചെയ്യുക അഡ്മിൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ ഗ്രൂപ്പിൽ ജോയിൻ ആകുന്നതാണ്

അവിടെ നിങ്ങളുടെ....,
പേര് :
ജില്ല :
സ്ഥലം :

എന്നിവ രേഖപ്പെടുത്തുക

അങ്ങനെ ഇത് ഫിൽ ചെയ്ത് ഗ്രൂപ്പിൽ ഇടുന്നവർക്ക് പേഴ്സണൽ ആയി മെയിൻ ഗ്രൂപ്പ്‌ ലിങ്ക് തരുന്നതാണ്

https://chat.whatsapp.com/KcPrN7rFGcP5opGtyw4u00?s=cl&p=a&ilr=4

ഞങ്ങളുടെ തന്നെ ടെലിഗ്രാം ഗ്രൂപ്പ്‌/ ചാനൽ ലിങ്ക് താഴെ ജോയിൻ ചെയ്യുക....

*_ഹിന്ദു ഭക്തിഗാനങ്ങൾ 🕉️🕉️_*

*_ഒരു ടെലിഗ്രാം ചാനൽ_*

https://t.me/hindhupuranam
https://t.me/puranamhindhu

എല്ലാവരെയും സ്വാഗതം ചെയ്യുന്നു

*NB : ഹിന്ദുപുരാണത്തിന്റെ ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിലവിൽ ഉള്ളവർ പിന്നീട് ഇതിൽ ജോയിൻ ചെയ്യേണ്ടുന്നതില്ല*
Telegram post image
ജോലി ഒഴിവ്
18/05/2026

https://t.me/pscsahaee

കൊട്ടാരക്കര യിൽ ലേഡീസ് &കിഡ്സ്‌ ബോട്ടിക്കി ലേക്കു
ലേഡീസ് സെയിൽസ് ഗേൾസ് നെ ആവശ്യമുണ്ട് time
9.30 am to 7 pm
11am to 8pm
സാലറി സ്റ്റാർട്ടിങ് 9000/
കൊട്ടാരക്കര പരിസരതുള്ള വർക്ക്‌ മുൻഗണന
Cont 9495431269
Telegram post image
📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚 pinned «നമസ്തേ 🙏 ഹിന്ദുപുരാണം ഹിന്ദു ഭക്തി ഗ്രൂപ്പ്‌ ആണ് അതിൽ ചേരാനുള്ള ഒരു എൻട്രി ഗ്രൂപ്പിലേക്കുള്ള ക്ഷണം ആണ് ഇത് എല്ലാദിവസവും ഒരുപാട് നല്ല പോസ്റ്റുകൾ നമ്മുടെ ഗ്രൂപ്പിൽ നല്ലവരായ കുറച്ച് അഡ്മിൻസും കൂടാതെ കുറേ മെമ്പേഴ്സും കൂടി കൊണ്ടുവരുന്നുണ്ട് അതിൽ നിങ്ങളുടെ കൂടെ…»
Telegram post image
നമസ്തേ 🙏

ഹിന്ദുപുരാണം ഹിന്ദു ഭക്തി ഗ്രൂപ്പ്‌ ആണ്

അതിൽ ചേരാനുള്ള ഒരു എൻട്രി ഗ്രൂപ്പിലേക്കുള്ള ക്ഷണം ആണ് ഇത് എല്ലാദിവസവും ഒരുപാട് നല്ല പോസ്റ്റുകൾ നമ്മുടെ ഗ്രൂപ്പിൽ നല്ലവരായ കുറച്ച് അഡ്മിൻസും കൂടാതെ കുറേ മെമ്പേഴ്സും കൂടി കൊണ്ടുവരുന്നുണ്ട് അതിൽ നിങ്ങളുടെ കൂടെ സാന്നിദ്യം പ്രതീക്ഷിക്കുന്നു

https://chat.whatsapp.com/HTnjNgV17xMDfYNEaqFAXQ?mode=gi_t

ഹിന്ദുപുരാണം എൻട്രി ഗ്രൂപ്പ്‌ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നു ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മുകളിൽ ഉള്ള ലിങ്കിൽ ജോയിൻ ചെയ്ത് ജില്ലയും, സ്ഥലവും രേഖപ്പെടുത്തുക ( *ഹിന്ദുപുരാണം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളവർ ഇതിൽ ജോയിൻ ചെയ്യേണ്ട)*

*നിങ്ങൾക്ക് പരിചയം ഉള്ളവർക്ക് കൂടി ഇത് ഷെയർ ചെയ്യുമല്ലോ 🙏🙏*

*_ഹിന്ദു ഭക്തിഗാനങ്ങൾ 🕉️🕉️_*

*_ഒരു ടെലിഗ്രാം ചാനൽ_*

https://t.me/hindhupuranam
https://t.me/puranamhindhu

*_നിങ്ങൾക്ക് ആവശ്യമുള്ള ഭക്തിഗാനങ്ങൾ ലഭിക്കാൻ ഈ ലിങ്ക് കോപ്പി ചെയ്ത് ടെലിഗ്രാമിൽ ഓപ്പൺ ചെയ്ത് ജോയിൻ ചെയ്യൂ..._*
Telegram post image
✅സ്ത്രീ സുരക്ഷാ പദ്ധതി: അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി ; പ്രതിമാസം 1000 രൂപ ധനസഹായം

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ems_copy_t

✅സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
✅ഓൺലൈൻ മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
✅കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
✅വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല.
✅കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ems_copy_t
✅ആവശ്യമായ രേഖകൾ :
🔹 റേഷൻ കാർഡ്
🔹 പ്രായം തെളിയിക്കുന്നക്കുന്ന രേഖ
ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
🔹 ബാങ്ക് പാസ് ബുക്ക്
🔹 ആധാർ
🔹 ആധാർ ലിങ്ക് ആയ മോബൈൽ
🔹 അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം.
✅ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം.
✅ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.
✅തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കും

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ems_copy_t
Telegram post image
നിങ്ങൾക്ക് ഉടനടി ഒരു ബാങ്ക് അക്കൗണ്ട് വേണമെങ്കിൽ താഴത്തെ ലിങ്ക് വഴി എയർടെലിന്റെ അക്കൗണ്ട് എടുക്കാവുന്നതാണ്

Hi, Get ₹100 instant cashback on opening safe digital account using my referral link below. https://i.airtel.in/refandearnL0ZZL6CKYC

എന്തെങ്കിലും സംശയം ഉള്ളവർക്ക് 7373772722 ഇതിൽ മെസ്സേജ് ഇടാവുന്നതാണ്
Telegram post image
✅ *കാൻസർ രോഗികൾക്ക് KSRTC ബസ്സുകളിൽ യാത്രാ സൗജന്യം*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ems_copy_t

✅കാൻസർ രോഗികൾക്ക് എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നു.

✅കെ.എസ്.ആർ.റ്റി.സി.യുടെ ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ ബസ്സുകളിലും ഈ സൗജന്യം ലഭിക്കുന്നതാണ്.

✅അപേക്ഷകൾ ഓൺലൈൻ പോർട്ടലിലൂടെ മാത്രം.

✅ആവശ്യമായ രേഖകൾ :
🔹 പാസ്പോർട്ട് സൈസ് ഫോട്ടോ.
🔹 ആധാർ കാർഡിന്റെ കോപ്പി.
🔹 നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം).
🔹 ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

✅അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കിയ ശേഷം, ചീഫ് ഓഫീസിൽ നിന്നുള്ള RFID കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കുന്നതാണ്.

✅അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്നപക്ഷം കാർഡ് റദ്ദ് ചെയ്യുന്നതും നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
Telegram post image
*കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ 500 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകള്‍; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 500 ഒഴിവുണ്ട്. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. കെഎസ്ആര്‍ടിസിയുടെ നിലവിലെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

ട്രെയിനിങ് പൂര്‍ത്തീകരിക്കുന്നവര്‍ നിര്‍ബന്ധമായും സ്വിഫ്റ്റില്‍ രണ്ടുവര്‍ഷം (ഒരുവര്‍ഷം 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനമനുഷ്ഠിക്കണം. അല്ലെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനല്‍കുന്നതല്ല. റാങ്ക് ലിസ്റ്റ് നിലവില്‍വന്നതുമുതല്‍ ഒരുവര്‍ഷക്കാലത്തേക്കാണ് കാലാവധി.

ശമ്പളം: എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അധികസമയ അലവന്‍സായി നല്‍കും. അധികവരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇന്‍സെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇന്‍സെന്റീവ് ബാറ്റയും നല്‍കും.

യോഗ്യത: ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 15-ന് വൈകീട്ട് അഞ്ചുവരെ➖➖➖➖➖➖➖➖➖➖
https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t
Telegram post image
*ശബരിമലയിൽ ടെക്നിക്കൽ എക്സ്പെർട്ട് താൽക്കാലിക ഒഴിവ്*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

ശബരിമലയിലെ 2025-26 ഉത്സവത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലാ എമർജൻസി ഓപ്പറേ ഷൻ സെൻ്ററിലും സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാംപ് എന്നിവിടങ്ങളിലെ എമർജൻസി ഓപ്പറേഷൻ സെന്ററുകളിലും 21 ടെക്നിക്കൽ എക്സ്പെർട്ട് EOC ഒഴിവ്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതന നിയമനം. സെപ്റ്റംബർ 20 വരെ അപേക്ഷി ക്കാം.

യോഗ്യത: ഐടിഐ/ഡിപ്ലോമ/ബിരുദം/പിജി, ഇംഗ്ലിഷ്, മലയാളം ഭാഷാപ്രവീണ്യം (തമിഴ്, തെ ലുങ്കു, കന്നട, ഹിന്ദി അറിയുന്നവർക്കു മുൻഗണന). ഡിസാസ്‌റ്റർ മാനേജ്‌മെൻ്റ്/സോഷ്യൽ വർക്/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ/ആപ്ദ മിത്ര/സിവിൽ ഡിഫൻസ് വൊളന്റിയർ/എമർജൻസി റെസ്പോൺസ് ടീം അംഗം എന്നിവർക്കു മുൻഗണനയുണ്ട്. ഫ്രഷേഴ്സിനും അപേക്ഷിക്കാം.

*അപേക്ഷാഫോം അടങ്ങിയ നോട്ടിഫിക്കേഷൻ ചുവടെ ചേർക്കുന്നു..*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t
Telegram post image
*ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്‌മിനി സ്ട്രേറ്റീവ് ഓഫിസർ തസ്‌തികയിൽ 550 ഒഴിവ് ഓൺലൈനിൽ ഓഗസ്‌റ്റ് 30 വരെ അപേക്ഷിക്കാം.*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

ജനറലിസ്റ്റ് വിഭാഗത്തിൽ മാത്രം 193 ഒഴിവുണ്ട് ഓട്ടമൊബീൽ എൻജിനീയർ (75 ഒഴിവ്), ബിസിന സ് അനലിസ്റ്റ‌് (75), റിസ്‌ക് എൻജിനീയർ (50), ലീഗൽ സ്പെഷലിസ്‌റ്റ് (50), എഒ -ഹെൽത്ത് (50), അക്കൗണ്ട്സ് സ്പെഷലിസ്‌റ്റ് (25), ഐടി സ്പെഷലിസ്റ്റ് (25), ആക്‌ചോറിയൽ സ്പെഷലി സ്‌റ്റ് (5), കമ്പനി സെക്രട്ടറി (2) എന്നീ വിഭാഗങ്ങ ളിലാണ് മറ്റ് അവസരം. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക. . വിഭാഗം, ഒഴിവ്, യോഗ്യത
ജനറലിസ്‌റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗ ത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

ഓട്ടോമൊബൈൽ എൻജിനീയർ 60% മാർ ക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർ ക്കും 55%) ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/എംഇ/എംടെക് അല്ലെങ്കിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷി ക്കാർക്കും 55%) ഏതെങ്കിലും ശാഖയിൽ എൻജി നീയറിങ് ബിരുദവും ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ഒരു വർഷത്തെ ഡിപ്ലോമയും. . ബിസിനസ് അനലിസ്‌റ്റ് സ്‌റ്റാറ്റിസ്‌റ്റിക്സ്/മാത്തമാറ്റിക്സ്/ആക്ചോറിയൽ സയൻസ്/ഡാറ്റ സയൻസ്/ബിസിനസ് അനലിസ്‌റ്റ് വിഷയങ്ങളിൽ 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേ ഷിക്കാർക്കും 55%) ബിരുദം അല്ലെങ്കിൽ ബിരുദാ നന്തര ബിരുദം.

. റിസ്‌ക് എൻജിനീയർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) ഏതെങ്കിലും എൻജിനീയറിങ് ബിരുദം അല്ലെ ങ്കിൽ ബിരുദാനന്തര ബിരുദം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

ലീഗൽ സ്പെഷലിസ്‌റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) നിയമ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

എഒ -ഹെൽത്ത്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%) എംബിബിഎസ് /എം.ഡി/ എംഎസ് അല്ലെങ്കിൽ പിജി-മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബിഡിഎ സ്/എംഡിഎസ് അല്ലെങ്കിൽ ബിഎഎ.എസ്/ബി എച്ച്എംസ് (ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം) തത്തല്യയോഗ്യതകളും പരിഗണിക്കും

അക്കൗണ്ട്സ് സ്പെഷലിസ്‌റ്റ് ഐടി സ്പെഷ ലിസ്‌റ്റ്, ആക്ചോറിയൽ സ്പെഷലിസ്‌റ്റ് കമ്പനി സെക്രട്ടറി എന്നീ തസ്‌തികകളുടെ യോഗ്യതകൾ ക്കു വെബ്സൈറ്റിലെ വിജ്‌ഞാപനം കാണുക.

പ്രായം: 21-30 പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും

വർഷം ഇളവു ലഭിക്കും. പൊതുമേഖലാ ഇൻ ഷുറൻസ് സ്ഥ‌ാപനങ്ങളിലെ ജീവനക്കാർക്കും ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം കാണുക. യോഗ്യത, പ്രായം എന്നിവ 2025 ഓഗസ്‌റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.

. ശമ്പളം: 50,925-96,765

. തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺ ലൈൻ പരീക്ഷ ഇൻ്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ 14 നാണ് ആല പ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, ത്യശൂർ പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രമുണ്ട്. റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ഇംഗ്ലിഷ് ലാംഗ്വേജി എന്നിവയടങ്ങുന്ന ഒബ്ജക്‌ടീവ് ചോദ്യങ്ങളുൾപ്പെ ടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ഒക്ടോബർ 29നു നടത്തും.

അപേക്ഷാഫീസ്: 850 രൂപ പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു 100 രൂപ ഇന്റിമേഷൻ ചാർജ് ഓൺലൈനായി ഫീസ് അടയ്ക്കാം.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക..

https://wa.me/+918086010002
Telegram post image
*കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആവാം*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t

🔰 പ്ലസ്ടു യോഗ്യത ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം
🔰 കേരളത്തിലെ 13 ജില്ലകളിലും ഒഴിവുകൾ
🔰 അപേക്ഷ ഫീസ് ഇല്ല
🔰 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/+918086010002

അവസാന തീയതി- സെപ്റ്റ്ബർ 03

📲  *കൂടുതൽ ജോലി ഒഴിവുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ലിങ്ക് ചുവടെ*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb?mode=ac_t
Telegram post image
📮 *പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാ വസരം*. 📮

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb
ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഇപ്പോൾ ഗ്രമീൺ ടാക്ക് സേവക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥി കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്ക്ക്ള പോസ്റ്റ് ഓഫീസുകളിൽ ഗ്രമീൺ ടാക്ക് സേവക് തസ്തികളിലേക്ക് അപേക്ഷിക്കാം.
പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
✅ പരീക്ഷ ഇല്ലാതെ മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് അപേക്ഷ നൽകാം

പോസ്റ്റ്‌ മാസ്റ്റർ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 44228 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികൾക്ക് ഓണ്ലൈ ൻ ആയി അപേക്ഷിക്കാം.

✅ വിദ്യാഭ്യാസ യോഗ്യത:
പത്താം ക്ലാസിലെ സെക്കൻഡറി സ്കൂൾ പരീക്ഷ പാസായ സർട്ടിഫിക്കറ്റ്
മറ്റ് യോഗ്യതകൾ:-
കമ്പ്യൂട്ടർ പരിജ്ഞാനം
സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ്

✅ അപേക്ഷിക്കാനുള്ള പ്രായ പരിധി

18 - 40 വയസ്സ് (നിയമ പ്രകാരം ബാധകമായ പ്രായ ഇളവ് ബാധകം)

GDSപോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്‌മാന്‍ ജോലി അപേക്ഷാ ഫീസ്‌

🔴 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മാർച്ച്‌ 3 🔴

✅ കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും https://wa.me/919188139199
Telegram post image
*സംസ്ഥാന സർക്കാർ സർവീസിൽ PSC വഴി വൻ അവസരം*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

*ഓൺലൈൻ സേവനങ്ങൾ ഏതുമാവട്ടെ*
*https://wa.me/919188139199 ഇൽ വാട്ട്സ്ആപ് വഴിയും സേവനങ്ങൾ ലഭ്യമാണ്*

👉 *പോസ്റ്റ് : സെക്രട്ടറിയേറ്റ് അസിസ്റ്റൻ്റ്*
Catagory Number: 576/2024
യോഗ്യത: ഡിഗ്രി

👉 *പോസ്റ്റ് : സബ് ഇൻസ്പെക്ടർ*
Catagory Number: 508/2024, 509, 510
യോഗ്യത: ഡിഗ്രി

👉 *പോസ്റ്റ് : അസിസ്റ്റൻ്റ് സെയിൽസ് മാൻ*
Catagory Number: 527/2024
യോഗ്യത: SSLC

👉 *പോസ്റ്റ് : പോലീസ് കോൺസ്റ്റബിൾ*
Catagory Number: 740/2024, 583, 484
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ*
Catagory Number: 560/2024, 561, 562, 563,
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ഡിവിഷണൽ അക്കൗണ്ടൻ്റ്*
Catagory Number: 724/2024, 773, 774, 775, 776, 777
യോഗ്യത: ഡിഗ്രി

👉 *പോസ്റ്റ് : വുമൺ പോലീസ് കോൺസ്റ്റബിൾ*
Catagory Number: 582/2024
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : കെയർ ടേക്കർ*
Catagory Number: 586/2024
യോഗ്യത: പ്ലസ്ടു

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

👉 *പോസ്റ്റ് : സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ്*
Catagory Number: 741/2024
യോഗ്യത: ബിരുദം (Economics, Statistics, Commerce)

👉 *പോസ്റ്റ് : വുമൺ ഫയർ & റെസ്ക്യൂ ഓഫീസർ*
Catagory Number: 477/2024
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ*
Catagory Number: 471/2024
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ*
Catagory Number: 729/2024
യോഗ്യത: SSLC

👉 *പോസ്റ്റ് : സിവിൽ എക്സൈസ് ഓഫീസർ*
Catagory Number: 743/2024, 560, 561, 562, 563,
യോഗ്യത: പ്ലസ്ടു

👉 *പോസ്റ്റ് : ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)*
Catagory Number: 472/2024
യോഗ്യത: പ്ലസ്ടു, ഹെവി ലൈസൻസ്

👉 *പോസ്റ്റ് : അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ*
Catagory Number: 732/2024
യോഗ്യത: SSLC, ഹെവി ലൈസൻസ്

👉 *പോസ്റ്റ് : ഫോറസ്റ്റ് ഡ്രൈവർ*
Catagory Number: 524/2024, 564, 565, 566
യോഗ്യത: SSLC, ഹെവി ലൈസൻസ്

👉 *പോസ്റ്റ് : ഡ്രൈവർ ഗ്രേഡ് 2*
Catagory Number: 620/2024, 621, 623, 567
യോഗ്യത: എട്ടാം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ്

👉 *പോസ്റ്റ് : ഹൈസ്കൂൾ ടീച്ചർ*
Catagory Number: 601/2024 (Malayalam), 602(Natural Science), 603(English), 604(Hindi), 605(Physical Science),
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ബിഎഡ്, KTET

👉 *പോസ്റ്റ് : സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2*
Catagory Number: 469/2024
യോഗ്യത: BSc Nursing

👉 *ഓഫീസ് അസിസ്റ്റൻ്റ്*
Catagory Number: 546/2024
യോഗ്യത: പ്ലസ്ടു
ലാസ്റ്റ് ഡേറ്റ്: ജനുവരി
_SC വിഭാഗങ്ങൾക്ക് മാത്രം_

👉 *പോസ്റ്റ് : ഫീൽഡ് ഓഫീസർ*
Catagory Number: 787/2024, 788/2024
യോഗ്യത: സയൻസ് ഡിഗ്രി
ലാസ്റ്റ് ഡേറ്റ്: ജനുവരി 29
_സംവരണ വിഭാഗക്കാർക്ക് മാത്രം_

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

*ഇത് പോലുള്ളവ അറിയാനും അയക്കാനും മറ്റും ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

*മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യൂ.......*
Telegram post image
📒ℙ. Տ. ℂ സഹായി ℳᗅⅈℕ 📚:
റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം

കാർഡിൽ ഉൾപ്പെട്ടവർ
* ആയിരം സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള വീടുളളവരോ
*  നാല് ചക്ര വാഹനം ഉള്ളവരോ
* ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവരോ
* 25000/- രൂപയിൽ കൂടുതൽ മാസ വരുമാനമുള്ളവരോ
* ആദായനികുതി അടക്കുന്നവരോ
* സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിയുള്ളവരോ
     ആണെങ്കിൽ
👆👆👆 അപേക്ഷിക്കേണ്ടതില്ല.

മേൽ പറഞ്ഞ ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഇല്ലാത്ത അർഹരായ റേഷൻ കാർഡുകൾ മുൻഗണന(BPL) വിഭാഗത്തിലേക്ക് മാറ്റുന്നതിനു വേണ്ടി 25/11/2024 മുതൽ 10/12/2024 വരെ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്.
ആവശ്യമായ രേഖകൾ
1) പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
/വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
2) പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ  പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb

3)  മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ്.
5) 21 വയസ്സ് പൂർത്തിയായ പുരുഷൻമാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമേരേജ് സർട്ടിഫിക്കറ്റ്.
6) സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുക.

ന്യൂനതകൾ ഉള്ള അപേക്ഷകൾ തിരിച്ചയച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ തന്നെ പുനർസമർപ്പിക്കേണ്ടതിനാൽ എത്രയും വേഗം അപേക്ഷ നൽകുന്നതാണ് നല്ലത്.

*കൂടുതൽ അറിയാനും മുകളിൽ കൊടുത്തിരിക്കുന്നത് ചെയ്യാനും താഴെ ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

https://chat.whatsapp.com/HaszIpnOdVx2mwl0CLcXgb
Telegram post image
*🪀
വാട്സാപ്പ് സർവീസ്🪀*

*ചുവടെ പറഞ്ഞിരിക്കുന്ന എല്ലാ സേവനങ്ങളും വാട്സ്ആപ്പ് മുഖേനെ  മിതമായ നിരക്കിൽ ചെയ്തു തരുന്നത് ആണ്.*
      
• മതിയായ രേഖകൾ വാട്സപ്പിലൂടെ
ഫോട്ടോ എടുത്ത് അയച്ചാൽ മതിയാകും.

• ഫീസ്  ഓൺലൈൻ ട്രാൻസ്ഫർ  അല്ലെങ്കിൽ ഗൂഗിൾ പേ / ഫോൺ പേ / പേ ടി എം  മുകേന നല്കാവുന്നത്താണ്.

*ഞങ്ങളുടെ സേവനങ്ങൾക്ക്*

         🪀 *: Whatsapp👇🏻Click*

      https://wa.me/919188139199

*ഞങ്ങൾ നൽകുന്ന സേവനങ്ങൾ*

-വില്ലേജ് സർട്ടിഫിക്കറ്റുകൾ

• വരുമാന സർട്ടിഫിക്കറ്റ്
• ജാതി സർട്ടിഫിക്കറ്റ്
• നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
• നോൺക്രീമീലേയർ
• വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്ന മറ്റു എല്ലാ തരം  സർട്ടിഫിക്കറ്റുകളും.

- FSSAI ഫുഡ് ലൈസൻസ് / രെജിസ്ട്രേഷൻ.

- ലീഗൽ മെട്രോളജി രെജിസ്ട്രേഷൻ.

-  ഉദ്യോഗ് ആധാർ രെജിസ്ട്രേഷൻ.

- GST രെജിസ്ട്രേഷൻ.

- പുതിയ പാസ്പോർട്ട്‌.

- പാസ്പോർട്ട് പുതുക്കൽ.

- റേഷൻ കാർഡ് പുതിയത്‌.

- റേഷൻ കാർഡിൽ പേര് ചേർക്കൽ.

- റേഷൻ കാർഡ്  ട്രാൻസ്ഫർ / റിഡക്ഷൻ  സർട്ടിഫിക്കറ്റ്.

- റേഷൻ കാർഡ് ആധാർ ലിങ്ക്.

- റേഷൻ കാർഡിലെ മൊബൈൽ നമ്പർ മാറ്റൽ.

- റേഷൻ കാർഡിലെ വ്യക്തികളുടെ തൊഴിൽ മാറ്റൽ.

- ആധാർ കാർഡ് ഡൌൺലോഡ്.

- പി വി സി ആധാർ കാർഡ്.

- പാൻ കാർഡ്.

- പാൻ കാർഡിലെ തെറ്റ് തിരുത്തൽ.

- പാൻ കാർഡിലെ ഫോട്ടോ / ഒപ്പ് മാറ്റൽ.

- ഇൻസ്റ്റന്റ് പാൻ.

- പാൻ കാർഡ് റീ പ്രിന്റ്.

- ജനന സർട്ടിഫിക്കറ്റ്.

- ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ.

- മരണ സർട്ടിഫിക്കറ്റ്.

- വിവാഹ രജിസ്ട്രേഷൻ.

- വിവാഹ സർട്ടിഫിക്കറ്റ് ഡൌൺലോഡ്.

- സ്പെഷ്യൽ മാര്യേജ് രെജിസ്ട്രേഷൻ.

- പി എസ് സി  / യുപിഎസ്സി റെജിസ്‌ട്രേഷൻ.

- പി എസ് സി ഫോട്ടോ ചേഞ്ച് & പ്രൊഫൈൽ അപ്ഡേഷൻ.

- എംപ്ലോയ്‌മെന്റ് രജിസ്ട്രേഷനും പുതുക്കലും.

- വിവിധ തരം  സ്ക്കോളർഷിപ്പുകൾ.

- പി എം കിസാൻ.

- KEAM / NEET എൻ‌ട്രൻസ് എക്സാം അപ്ലിക്കേഷൻ.

- യാത്ര പാസ്സ് (കേരളം / തമിഴ് നാട് ).

- വില്ലജ് കരം.

- പഞ്ചായത്ത്‌ ബിൽഡിംഗ്‌ Tax.

- KNMC രെജിസ്ട്രേഷൻ / പുതുക്കൽ.

- ODEPC രെജിസ്ട്രേഷൻ.

- പ്രൊവിഡന്റ് ഫണ്ട് ( P F / EPF ) സംബന്ധമായ എല്ലാ സേവനങ്ങളും.

- ഇലെക്ഷൻ ഐഡി കാർഡ്.

- ഇലെക്ഷൻ ഐഡി കാർഡ് റിപ്രിന്റ്

- യു ഡി ഐ ഡി കാർഡ്.

- വാഹന  ഇൻഷുറൻസ്.

- മെഡിക്കൽ ഇൻഷുറൻസ് (സ്റ്റാർ ഹെൽത്ത്‌ )

- വാഹനത്തിന്റെ ഫൈൻ അടയ്ക്കൽ.

- പോലീസ് ക്ലിയർൻസ് സർട്ടിഫിക്കറ്റ്  ( P C C )

- വിവിധ തരം ആപ്ലിക്കേഷൻ ഫോം.

-  പഴയ വില്ലേജ് സർട്ടിഫിക്കറ്റ്  വീണ്ടും ഡൗൺലോഡ് ചെയ്യതു അയച്ചു തരുന്നത് ആണ്.

- മറന്നു പോയ പി എസ്  സി  അക്കൗണ്ട് വിവരങ്ങൾ തിരികെ എടുത്തു തരുന്നത് ആണ്.

- പി ഫ് അക്കൗണ്ട് ആക്ടിവേറ്റ് ചയ്തു കൊടുക്കുന്നത് ആണ്.

- പി ഫ് അക്കൗണ്ട് പാസ് ബുക്ക് ഡൗൺലോഡ് ചയ്തു കൊടുക്കുന്നതാണ്.

- പാൻ കാർഡും ആധാർകാർഡും ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്തു ലിങ്ക് അല്ലെങ്കിൽ ലിങ്ക് ആക്കി കൊടുക്കും.

- ആധാർ കാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ആണോ എന്ന് ചെക്ക് ചെയ്തു കൊടുക്കും.

- മറന്നു പോയ ആധാർ നമ്പർ, ഇലക്ഷന് ഐഡി കാർഡ് നമ്പർ എന്നിവ തിരികെ എടുത്ത് തരുന്നതാണ്.

- എല്ലാത്തരം സർട്ടിഫിക്കറ്റ്  ഡൗൺലോഡ് ചെയ്തു കൊടുക്കും.

- പ്രൈവറ്റ് കോളേജ് അഡ്മിഷൻ അപ്ലിക്കേഷൻ വെച്ച് കൊടുക്കും.

- എംബിബിസ് / ഡെന്റൽ / എഞ്ചിനീയറിംഗ് / ഡിഗ്രി / പാര മെഡിക്കൽ കോളേജ് അഡ്മിഷൻ.

-മറ്റു എല്ലാത്തരം ഓൺലൈൻ സേവനങ്ങും ആവിശ്യാനുസരണം ചെയ്തു കൊടുക്കും.

- എല്ലാത്തരം പെൻഷൻ അപേക്ഷകൾ വെച്ചു കൊടുക്കും.

*(സോഫ്റ്റ് കോപ്പി മാത്രം)*

• എല്ലാ സേവനങ്ങളും വാട്സ്ആപ് വഴി ചെയ്തു തരുന്നതാണ്.
ഞങ്ങൾ അയച്ചു നൽകുന്ന ഫയൽ നിങ്ങൾക് എവിടെ ചെന്നും കാത്തു നില്കാതെ പ്രിന്റ് എടുക്കാവുന്നത് ആണ്.

• കൂടുതൽ  അറിയാനായി ഇനി കാണുന്ന നമ്പറിൽ വാട്സ്ആപ്പ്  മുകേന ബന്ധപെടുക.

🔹🔹🔹🔹🛑🛑🛑🛑🔹🔹🔹🔹

*വാട്സ്ആപ് ലിങ്ക് ആവശ്യമുള്ളവർ താഴെ ഉള്ള നമ്പരിൽ പേരും, ജില്ലയും ടൈപ്പ് ചെയ്തിടുക*

https://wa.me/919188139199

നിങ്ങൾക്ക് അറിയാവുന്നവർക്ക് കൂടി ഷെയർ ചെയ്യൂ
Telegram post image
🎉 Here's your referral link to invite new people & earn 300 $CDOGE on Solana for each referral! 🔗 Referral link which user can copy. Share this link to refer others: https://t.me/Cyberdoge_sol_bot?start=329050839
Telegram post image
🎉 Here's your referral link to invite new people & earn 300 $CDOGE on Solana for each referral! 🔗 Referral link which user can copy. Share this link to refer others: https://t.me/Cyberdoge_sol_bot?start=329050839
Telegram post image
Telegram Channel Details
Language Hindi
Type Telegram Channel
Subscribers 4.7K
Rate this listing

How would you rate this community?